ഇന്ത്യക്ക് തിരിച്ചടിയായി സൗദി അറേബ്യ വീണ്ടും എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറയുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഇടപെടല്‍. ഭാവി സാധ്യതകള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് സൗദിയിലെ എണ്ണ കമ്ബനികളുടെ വക്താവ് അറിയിച്ചു.<br />Saudi is planning to reduce the production of oil which affects India.